Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expat News

Middle East and Gulf

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​വാ​സോ​ണം '26 സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

മ​നാ​മ: വൈ​വി​ധ്യ​മാ​ർ​ന്ന ഓ​ണ​ക്ക​ളി​ക​ളും ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന 'പ്ര​വാ​സോ​ണം '26' ഒ​ക്ടോ​ബ​ർ 2 വെ​ള്ളി​യാ​ഴ്ച ഔ​റ ആ​ർ​ട്സ് സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ക് എ​രു​മേ​ലി അ​റി​യി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ൾ എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ "ആ​ഘോ​ഷ​ങ്ങ​ൾ എ​ല്ലാ​വ​രു​ടേ​തു​മാ​ക​ട്ടെ" എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വ​ർ​ഷം​തോ​റും ന​ട​ത്തി​വ​രാ​റു​ള്ള ഉ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് 'പ്ര​വാ​സോ​ണം '26' സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ലേ​ക്കാ​യി അ​ക്ബ​ർ ഷാ (​ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ), അ​മീ​ൻ ആ​റാ​ട്ടു​പു​ഴ (ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

സ്പോ​ൺ​സ​ർ​ഷി​പ്പ് : ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, ല​ത്തീ​ഫ് ക​ട​മേ​രി. ജ​മാ​ൽ ഇ​രി​ങ്ങ​ൽ, ജാ​ഫ​ർ പി. ​ക​ലാ​പ​രി​പാ​ടി​ക​ൾ : ഷ​ഫ്ന ത​യ്യി​ബ്, അ​നി​ൽ കു​മാ​ർ, ഓ​ണ​ക്ക​ളി​ക​ൾ : സ​ബീ​ന ഖാ​ദ​ർ, അ​സ്ലം വേ​ളം, സു​മ​യ്യ ഇ​ർ​ഷാ​ദ്, അ​ഫ്സ​ൽ അ​ബ്ദു​ല്ല. വെ​ന്യൂ : നി​സാം തേ​വ​ല​ക്ക​ര, സാ​ജി​ർ ഇ​രി​ക്കൂ​ർ. ര​ജി​സ്ട്രേ​ഷ​ൻ: മു​ഹ​മ്മ​ദ​ലി സി ​എം, റി​യാ​സ്, നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം, മ​ഹ്മൂ​ദ് മാ​യ​ൻ. ബാ​ക്ക് സ്റ്റേ​ജ് മാ​നേ​ജ്മെ​ന്റ്: അ​നി​ൽ സ​ൽ​മാ​ബാ​ദ്, വ​ഫ ഷാ​ഹു​ൽ ഹ​മീ​ദ്. ലേ​ബ​ർ ക്യാ​മ്പ് കോ​ഡി​നേ​ഷ​ൻ: ഇ​ർ​ഷാ​ദ് കോ​ട്ട​യം, അ​ജ്മ​ൽ ഹു​സൈ​ൻ വോ​ള​ണ്ടി​യ​ർ കോ-​ഓ​ർ​ഡി​നേ​ഷ​ൻ : ഫ​സ​ലു​റ​ഹ്മാ​ൻ, അ​ബ്ദു​ല്ല കു​റ്റ്യാ​ടി, പോ​ഗ്രാം നി​യ​ന്ത്ര​ണം: വ​ഫ ഷാ​ഹു​ൽ ഹ​മീ​ദ്. ഓ​ണ​സ​ദ്യ: മൊ​യ്തു തി​രു​വ​ള്ളൂ​ർ, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, അ​നി​ൽ കു​മാ​ർ ആ​റ്റി​ങ്ങ​ൽ, ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, ബെ​ന്നി ഞെ​ക്കാ​ട്, ദീ​പ​ക്. ടീ ​ആ​ൻ്റ് സ്നാ​ക്ക്സ്: മു​ഹ​മ്മ​ദ​ലി സി ​എം, അ​നി​ൽ ആ​റ്റി​ങ്ങ​ൽ, സാ​ജി​ർ. റി​സ​പ്ഷ​ൻ: മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം, മ​ജീ​ദ് ത​ണ​ൽ, ഷി​ജി​ന ആ​ഷി​ക്. ഡി​സൈ​നിം​ഗ്: അ​സ്ലം വേ​ളം മൊ​മെ​ന്റോ​സ്: ബ​ഷീ​ർ വൈ​കി​ല​ശ്ശേ​രി. ഫോ​ട്ടോ​ഗ്രാ​ഫി ജോ​യ് ആ​ന്‍റ​ണി.

പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്ത​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് കോ​ട്ട​യം സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​വാ​സോ​ണം '26 ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ക്ബ​ർ ഷാ ​സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ക് എ​രു​മേ​ലി ന​ന്ദി പ​റ​ഞ്ഞു.

ഫോ​ട്ടോ, പ്ര​വാ​സോ​ണം 26 ര​ജി​സ്ട്രേ​ഷ​ൻ മൊ​യ്തു തി​രു​വ​ള്ളൂ​രി​ൽ നി​ന്നും ര​ജി​സ്ട്രേ​ഷ​ൻ ക​ൺ​വീ​ന​ർ റി​യാ​സു​ദ്ദീ​ൻ സ്വീ​ക​രി​ക്കു​ന്നു

Latest News

Corehub Up